വിദ്യാഭ്യാസ കാലഘട്ടം കഴിഞ്ഞു അടുത്ത പരുപടിയിലെക് കാലെടുത് വച്ച സമയം..മറ്റൊന്നും അല്ല ...തൊഴില്‍ അന്വേഷണ കാലം,..എല്ലാ പ്രഫഷണല്‍ കോളേജ് ഉം വച്ചുനീട്ടും പോലെ ഞാന്‍ പഠിച്ചിരുന്ന കോളേജ് ഉം പഠിപ്പ് കഴിഞ്ഞാല്‍ ജോലി എന്നാ വാഗ്ദാനം നല്‍കിയിരുന്നു..പക്ഷെ അത് വെറും വാഗ്ദാനം ആയി തന്നെ നിലകൊണ്ടു എന്ന് മാത്രം. അങ്ങിനെ ജോലി അന്വേഷണം തുടങ്ങി..കേരളത്തില്‍ പോയെങ്ങിലോ എന്ന് ആദ്യം ചിന്തിച്ചു..പിന്നെ തോന്നി കുറച്ച നാള് ബാംഗ്ലൂര്‍ തന്നെ കൂടാം എന്ന്..ഇവിടെ ആകുമ്പോള്‍ തൊഴില്‍ സാധ്യത കൂടുതലാണെന്ന ഒരു ധാരണയും ഉണ്ട്.പക്ഷെ എവടെ താമസിക്കും?കൈയില്‍ ആണേല്‍ ഒരു നയാ പൈസ ഇല്ല..പഠിക്കുന്ന കാലത്ത് വീടുകാരെ ആശ്രയികാം,പക്ഷെ പടിപ്പു കഴിഞ്ഞു വീണ്ടും പൈസ ചോദികുന്നത് മോശം അല്ലെ എന്നൊരു തോന്നല്‍..ആ തോന്നല്‍ അതിക കാലം നീണ്ടു നിന്നില്ല..വേറെ ഒരു വഴിയും ഇല്ലാത്തത കൊണ്ട് വീണ്ടും അമ്മയെ തന്നെ സമീപിച്ചു..അങ്ങനെ മടിവാള ഒരു പി ജി തരപെടുതി.ഞാനും സൌമ്യ യും ഉണ്ട്..മലയാളീ പി ജി.എനിക്കും സൌമ്യ കും വേറെ വേറെ റൂം ആണ്,എങ്കിലും സാരമില്ല..നല്ല ഒരു പി ജി കിട്ടിയല്ലോ എന്നാ സമാധാനം.എല്ലാവരും മലയാളീ കുട്ടികള്‍ തന്നെ.ആദ്യത്തെ 2 ദിവസം ആരുമായും സംസാരിച്ചില്ല.ഒരു ആരംഭ ശയൂന്യത ..
പിന്നെ ഒരുദിവസം ആല്‍ഫി ഹാള്‍ ഇല് ഇരുന്നു ടി വി കാണുവായിരുന്നു ,പതുക്കെ ചെന്ന് പരിജയപെട്ടു.പിന്നെ സോണിയ യും (അവളുടെ തന്നെ ഭാഷയില്‍ പറഞ്ഞാല്‍ സോണിമോള്‍) ഷെറിന് ഉം വഴിയെ പരിജയപെട്ടു.ആദ്യം ഇത്തിരി പോസ് ഇട്ടു എങ്കിലും പെട്ടന്ന് തന്നെ അവര്‍ എല്ലാം കമ്പനി ആയി...പിന്നെയാണ് ഞങ്ങളുടെ പ്രധാന കഥാപാത്രം ആയ ദീപ്തി യുടെ ആഗമനം..പണി പിടിച്ച അവശ നിലയില്‍ ഒരു വ്യക്തിയെ ആദ്യം കണ്ടപ്പോള്‍ കരുതിയില്ല അത് ഒരു വലിയ പ്രസ്ഥാനം ആണെന്ന്. പി ജി ജീവിതം വളരെ പെട്ടന്ന് തന്നെ ജീവിതത്തിലെ മറ്റൊരു പ്രധാന ഭാഗം ആയി തീര്‍ന്നു..രാത്രി എല്ലാവരും ജോലി കഴിഞ്ഞു വന്നു കിട്ടുന്ന ചുരുക്കം മണികൂറുകള്‍ ചിരിയുടെയും പരസ്പരമുള്ള ആപ്പ് വക്കലുകളുടെയും വേദി ആയി തീര്‍ന്നു...............പിന്നെയങ്ങോട്ട് രസകരമായ കുറച്ചു ദിവസങ്ങള്‍..
.....................കൂടുതല്‍ വാര്‍ത്തകള്‍ അടുത്ത പോസ്റ്റ് ഇല്...
അടുത്ത പോസ്റ്റ് എപ്പോഴാ ഇടുന്നെ ... വൈകിക്കല്ലേ ...സസ്പെന്‍സ് പോവും..
ReplyDelete