ഞാന്‍ സഖി..എനിക്ക് ഞാന്‍ തന്നെ നല്കിയ ഒരു നാമം സഖി..എങ്ങനെ ഈ പദം എന്നുടെ മനസ്സില്‍ വന്നെന്നു എനിക്കറിയില്ലാ ...എന്നാല്‍....ഇപ്പോള്‍ ഞാന്‍ എന്നെ തിരിച്ചറിയുന്നത്...മറ്റുള്ളവരാല്‍ തിരിച്ചറിയാന്‍ ആഗ്രഹിക്കുന്നത് ഈ നാമത്തില്‍ മാത്രം...
സഖി എന്നാല്‍ സുഹൃത്ത് ...ആരുടെ എന്ന ചോദ്യത്തിന് ഒരുവാകില് ഉത്തരം നല്‍കുക പ്രയാസം ...ഒരുപാട് പേരുടെ സഖിയാണ് ഞാന്‍..എന്നാല്‍ ഒരര്‍ത്ഥത്തില്‍ ആരുടേയും സഖി അല്ല താനും...
ഞാന്‍ എന്തിനു എനിക്കിങ്ങനെ ഒരു നാമം നല്കി?? അറിയിലാ..ഒരുപാട് പ്രാവശ്യം എന്നോട് തന്നെ ഞാന്‍ ചോദിച്ച ചോദ്യം ആണ് ഇത്...ആരുടേയും സഖി അല്ലാതിരുന്നിട്ടും ഞാന്‍ സ്വയം സഖി എന്ന് വിശേഷിപ്പിക്കുന്നു...ഭ്രാന്ത് തന്നെ...എനിളീ ഈ ബ്രന്തിനും ന്യായികരണം ഉണ്ട്...എന്നും ഒരുപാട് പേരുടെ സൌഹൃദം ആഗ്രഹിക്കുന്നു ഞാന്‍...
സുഹൃത്തുകള്‍ ഒരുപാട് ഉള്ള ഞാന്‍ ഇല്ല ന്നു പറഞ്ഞാല്‍ അസത്യം ആകും...പക്ഷെ ഈ സൌഹൃദങ്ങള്‍ വെറും താല്കാലികം മാത്രമല്ലേ?ഒരുപാട് നാള് ഒപ്പം ഉണ്ടായിരുന്നവര്‍...സന്തോഷത്തിലും ദുഖ്അതിലും കൂടുണ്ടാഗുമെന്നു വിസ്വസിചിരുന്നവര്....എന്നിട്ട് ഒരു സുപ്രഭാതത്തില്‍ എന്ന്തെന്നിലാതെ ഒരു യാത്ര ഓളും പറയാതെ എന്നില്‍ നിന്ന് അകന്നു പോയവര്‍...എന്തിനു വേണ്ടി??ഏതു തെറ്റിന്റെ ശിക്ഷയായി?അറിയില്ലാ.....
മനസ്സില്‍ മുറിവേല്പിച്ച ഒരുപാട് ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ തേടി കൊണ്ട് സ്വന്തം സഖി....

saki.....mattullavarku vendi avarude vethanakalum anuabavikan vithikapettaval...swantham prathichaya nashtapettaval.....swantham nizhalayi koode nadannavar vare poyappol ekanthathayude irulileku valichizhakapettaval...
ReplyDelete