ബാംഗ്ലൂര്‍-ഒരു സ്വര്‍ഗതുല്ല്യമായ നഗരം…
ആദ്യമെലാം ബാംഗ്ലൂര്‍ എന്ന് കേള്‍ക്കുമ്പോള്‍ വല്ലാത്ത അതിശയംആയിരുന്നു..ഒരുതരം ആകാംഷയായിരുന്നു.അന്നൊന്നും ആ വല്യനഗരത്തില്‍ ഒരികലെങ്ങിലും എത്തിച്ചേരാന്‍ കഴിയുമെന്ന് കരുതിയിരുന്നില്ല..ഒരികലും എത്തിച്ചേരാന്‍ കഴിയാത്ത ഒരു ബാലി കേറാ മലയായി കരുതിയിരുന്ന ബാംഗ്ലൂര്‍ ന്റെ ഒരു ഭാഗമായ് മാറികഴിഞ്ഞിരിക്കുന്നു ഞാന്‍ ഇപ്പോള്‍ , അല്ല…ബാംഗ്ലൂര്‍ എന്റെ ലോകം ആയിരിക്കുന്നു എന്ന് പറയുന്നത് ആകും കൂടുതല്‍ സ്യെരി..…ഒരുപാട് ഓര്‍മ്മകള്‍ ,അനുഭവങ്ങള്‍,ഉയര്ച്ചകളും വിഴ്ച്ചകളും,സന്തോഷങ്ങളും അതിലേറെ ദുഖങ്ങളും ,എല്ലാത്തിനും ഉപരി വലിയ വലിയ നഷ്ട്ടങ്ങളും എനിക്ക് സമ്മാനിച്ച് ഈ സുവര്‍ണ നഗരി….എന്നിട്ടും ഞാന്‍ ഈ മണ്ണിനെ ഒരുപാട് സ്നേഹിക്കുന്നു….എവ്ടെപോയാലും ഈ മണ്ണില്‍ എത്യ്ചെരാന്‍ മനസ്സ് തുടിക്കും…ഒരു കുഞ്ഞു തന്റെ അമ്മയുടെ മാറില്‍ തലചായ്കാന്‍ ഓടിവരുന്നത് പോലെ ഈ മണ്ണില്‍,ഇവ്ടുത്തെ ഏകാന്തതയില്‍ അലിഞ്ഞു ചേരാന്‍ എന്നും എന്റെ മനസ്സ് ആഗ്രഹിക്കുന്നു….ഇവിടേം വിട്ടു ഒരു ലോകം ഇല്ല എന്നുപോലും സംശയിച് പോകുന്നു..ആരുമില്ലഞ്ഞിട്ടും ആരെലാമോ ആയിതീര്‍ന്ന ഈ നഗരം,എന്റെ കണ്ണുനീര്‍ വീണു നനഞ്ഞു ഉണങ്ങിയ ഈ മണ്ണ്…എത്രയെല്ലാം വ്യധഗല്‍ ഉണ്ടായിട്ടും ഈ മണ്ണിനെ ഞാന്‍ സ്നേഹിക്കുന്നു ..ബാംഗ്ലൂര്‍ എന്ന നഗരത്തെ ഒത്തിരി ഒത്തിരി പ്രണയിക്കുന്നു ഈ സഖി……
No comments:
Post a Comment